ഈ കൊറോണ കാലത്ത് കേരളത്തിൽ ആരംഭിക്കാവുന്ന ഒരു ലാഭകരമായ ബിസിനെസ്സ് പ്രതീക്ഷിക്കാത്ത സമയത്താണ് കോറോണയും ലോക്ക് ഡൗണും നമ്മുടെ അടുത്തേക്ക് കടന്നു വന്നത്. അതുകൊണ്ട് തന്നെ എല്ലാ മേഖലകളിലും കാര്യമായ പ്രതിസന്തി കൊറോണ ഉണ്ടാക്കി വച്ചിട്ടുണ്ട്. പ്രധാനമായും തൊഴിൽ രംഗത്തെ ആണ് ഏറ്റവും മാരകമായ രീതിയിൽ കൊറോണ ബാധിച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ നാളത്തെ കാര്യം എന്താകും എന്ന ആശങ്കയിൽ ആണ് കേരളത്തിലെ മിക്ക ആളുകളും.
ഈ കോവിഡ്19 തൊഴിൽ ബിസിനെസ്സ് രംഗത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. പക്ഷെ ഈ പ്രതിസന്ധി ഘട്ടത്തെയും വളരെ പോസിറ്റീവ് ആയി ഉപയോഗിച്ച കുറെ ആളുകൾ ഉണ്ട്. അവർ അവരുടെ ബിസിനെസ്സ് തൊഴിൽ സാധ്യതകൾ കണ്ടെത്തുകയും അതിലൂടെ വരുമാനം ഉണ്ടാക്കുകയും ചെയ്തു.
ഇന്ന് ഈ ലോക്ക് ഡൗണ് സമയത്തു ഒരു ലാഭകരമായ ബിസിനെസ്സ് ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടി ഉള്ള ലേഖനം ആണ് എഴുതുന്നത്. തീർച്ചയായും കേരളത്തിൽ ഈ ഒരു ബിസ്സിനെസ്സിനു വലിയ സാധ്യതകൾ ഉണ്ട് എന്നതാണ് യാഥാർഥ്യം. പറഞ്ഞു വരുന്ന കാര്യം ഹോം ഡെലിവറി യുടെ സാധ്യതകളെ കുറിച്ചു തന്നെ ആണ്. സത്യത്തിൽ ആളുകൾ ഇന്ന് വീടുകളിൽ തന്നെ ഒതുങ്ങി കൂടി ഇരിക്കുന്ന സാഹചര്യം ആണ് ഉള്ളത്. അതു കൊണ്ട് തന്നെ ഈ ബിസ്സിനെസ്സിനു വലിയ സാധ്യതകൾ തന്നെ ഉണ്ട്.
ഇത്രവലിയ ആമുഖം എഴുതി ഇവൻ ഈ ഒരു ചെറിയ കാര്യത്തെ കുറിച്ചാണോ പറയുന്നത് എന്നു നിങ്ങൾക്ക് തോന്നാം. ഒരു പക്ഷെ ചിരിച്ചു പുച്ഛിച്ചു നിങ്ങൾക്ക് പേജ് ഒഴിവാക്കാം. എനിക്ക് പറയാനുള്ളത് ഇതിന്റെ സാധ്യതകളെ കുറിച്ചു തന്നെ ആണ്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ആളുകൾക്ക് പുറത്തിറങ്ങുന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം നാട്ടിന് പുറങ്ങൾ വരെ കോവിഡ് പടർന്നു പിടിച്ച അവസ്ഥയിൽ ആണ്. അതുകൊണ്ട് ആളുകൾക്ക് വീടുകളിൽ തന്നെ കഴിയേണ്ട സാഹചര്യം തന്നെ ആണ്. തീർച്ചയായും ഓരോ വീടുകളിലേക്കും അവർക്ക് ആവശ്യമായ പലചരക്ക് പച്ചക്കറി മൽസ്യ മാംസ ഭക്ഷണ സാമഗ്രികൾ കൊണ്ട് പോയി കൊടുത്താൽ വലിയ കാര്യം ആണ്. അതിനു ആവശ്യമാകുന്ന ഒരു വാഹനം മാത്രമാണ് ആവശ്യം. തീർച്ചയായും ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു ഭക്ഷ്യ സാമഗ്രികൾ കൊണ്ടു വന്നു നൽകിയാൽ വലിയ രീതിയിൽ ആളുകൾക്ക് സഹായകമാകും. കൂടാതെ വീടുകളിൽ ക്വറന്റീനിൽ ഇരിക്കുന്നവർക്ക് ആവശ്യമായ ഭക്ഷണവും ഇത്തരത്തിൽ നൽകിയാൽ വലിയ ഒരു സ്വീകാര്യത തന്നെ ഈ മേഖലക്ക് ലഭിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
ഒരു വാഹനം ഉള്ള ആർക്കും ഈ ബിസിനെസ്സ് ചെയ്യാവുന്നതാണ്. നാട്ടിലെ യുവാക്കൾ ഓട്ടോ റിക്ഷാ തൊഴിലാളികൾ ഇവർക്ക് ഒക്കെ ഈ ജോലി ഏറ്റെടുക്കാം. പ്രധാനമായും ഈ ജോലിക്ക് ആവശ്യം ഒരു വാഹനം മാത്രമാണ്. കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ഈ ബിസിനെസ്സ് ചെയ്യേണ്ടത്. മാസ്ക് കൈയുറ സാമൂഹിക അകലം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം.
അതുപോലെ നാടുകളിൽ ഹോട്ടലുകൾ പച്ചക്കറി കടകൾ സ്റ്റേഷനറി കടകൾ പലചരക്ക് സാമഗ്രികൾ വിൽക്കുന്നവർ എന്നീ ആളുകൾക്കും ഇത് ചെയ്യാം. അവർക്ക് സ്വന്തമായും ഒരു ജോലിക്കാരന്റെ സഹായതോടെയും ഈ ബിസിനെസ്സ് ചെയ്യാവുന്നതാണ്.
മുകളിൽ പറഞ്ഞ ആർക്കും ഈ ജോലി ചെയ്യാവുന്നതാണ്. അതുപോലെ ആർക്കും ഓർഡറുകളും പിടിക്കാവുന്നതാണ്. നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ആവശ്യമായ വിവരങ്ങളും മറ്റു കാര്യങ്ങളും ചേർക്കേണ്ട കാര്യം മാത്രമേ ഉള്ളൂ. കോവിഡ് സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചു ആണ് നിങ്ങൾ ഈ ബിസിനെസ്സ് തുടങ്ങുന്നത് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് വലിയ സ്വീകാര്യത തന്നെ നേടി എടുക്കാവുന്നതാണ്.
ഒരു കട ഉള്ള ആളാണ് നിങ്ങൾ എങ്കിൽ കൂടുതൽ ഓർഡറുകൾ സ്വീകരിക്കാൻ നിങ്ങൾക്ക് സാധിക്കും. ആളുകളുമായി ഈ ബിസിനെസ്സ് നടത്തുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ബിസിനെസ്സ് കൂടുതൽ വളർത്താൻ സാധിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. കാരണം ഹോം ഡെലിവറി എന്ന സംരംഭത്തിലൂടെ ആളുകളുമായി കൂടുതൽ ഇടപഴകാൻ നിങ്ങൾക്ക് കഴിയും അതിലൂടെ കൂടുതൽ ആളുകളിലേക്ക് നിങ്ങളുടെ കടയുടെ പരസ്യം എത്താൻ സാധിക്കുന്നു.
ഓർഡറുകൾ ലഭിക്കാൻ സാമൂഹിക മാധ്യമങ്ങൾ വഴി പരസ്യം ചെയ്യാം. ഒരു ചെറിയ എഡിറ്റിങ് ആപ്പുകൾ വഴി നിങ്ങൾക്ക് പോസ്റ്ററുകൾ നിർമിച്ചു പ്രചരിപ്പിക്കാം. ഒരു പോസ്റ്റർ നിർമിക്കാൻ 100 രൂപയിൽ താഴെയെ വരൂ. ആവശ്യക്കാർക്ക് 9188812574 എന്ന നമ്പറിൽ ബന്ധപ്പെടാം.
കൂടാതെ ഒരു മൊബൈൽ നമ്പർ കൂടി ആ പോസ്റ്ററിൽ ഉൾപ്പെടുത്തിയാൽ ആളുകൾക്ക് മിസ്സ് കാൾ ചെയ്ത് നിങ്ങളെ ബന്ധപ്പെടാൻ സാധിക്കുന്നതാണ്.
വലിയ ഒരു മേഖലയെയും നിങ്ങൾക്ക് ഈ ബിസിനസ്സിൽ ഉൾപ്പെടുത്താൻ സാധിക്കുന്നതാണ്. അതിനായി നിങ്ങൾക്ക് ആപ്പുകൾ ഉണ്ടാക്കാം. അല്ലെങ്കിൽ ഒരു വെബ്സൈറ്റ് നിർമ്മിക്കാം. 1000 രൂപയിൽ താഴെ മാത്രമേ ഉള്ളൂ ഒരു ബ്ലോഗർ വെബ്സൈറ്റിന്(ഒരു വർഷത്തേക്ക്) ആവശ്യക്കാർക്ക് 9188812574 എന്ന നമ്പറിൽ ബന്ധപ്പെടാം.
അത് നിങ്ങളുടെ ഇഷ്ട്ടമാണ്. നിശ്ചിത തുകക്ക് ഇത്ര രൂപ എന്ന കണക്കിനും മറ്റുമൊക്കെ നിങ്ങൾക്ക് സ്വീകരിക്കാവുന്നതാണ്. കട ഉടമസ്ഥർ ആണ് ഇത് ചെയ്യുന്നത് എങ്കിൽ ഫ്രീ ഡെലിവറി ആളുകൾക്ക് നൽകാൻ കഴിയും. എന്നാൽ ഒരു ജോലി ആയി ചെയ്യുകയാണെങ്കിൽ നിശ്ചിത തുക വാങ്ങുന്നതാണ് നല്ലത്.
ചുരുക്കത്തിൽ എല്ലാവരുടെയും സ്വപ്നവും ആഗ്രഹവുമാണ് ഒരു വരുമാന മാർഗം. അതുകൊണ്ട് തന്നെ യാണ് ഇങ്ങനെ ഒരു ആശയം ആളുകൾക്ക് മുമ്പിൽ ഞാൻ സമർപ്പിക്കാൻ തന്നെ കാരണം. ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം എന്താണെന്നു വച്ചാൽ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ മുഴുവൻ പാലിച്ചായിരിക്കണം ഈ ജോലി ചെയ്യേണ്ടത്. ഈ ലേഖനം ആവശ്യക്കാർക്ക് ഉപകാരപ്പെടുമെന്നു കരുതുന്നു.
കുറിപ്പ്
സോഷ്യൽ മീഡിയകളിൽ നിന്നും നേരിട്ടും ഞാൻ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഈ ലേഖനം എഴുതിയിട്ടുള്ളത്. ഒരു വരുമാന മാർഗ്ഗം ഇല്ലാതെ കഷ്ടപ്പെടുന്ന ഒരു പാട് ആളുകൾ ഇന്ന് നമുക്കിടയിൽ ഉണ്ട്. അത്തരം ആളുകൾക്ക് അൽപ്പമെങ്കിലും സഹായകമാകട്ടെ എന്ന് കരുതിയാണ് ഞാൻ ലേഖനങ്ങൾ എഴുതാൻ ശ്രമിക്കുന്നത്. നിങ്ങളുടെ പരിചയത്തിൽ ഉള്ള സുഹൃത്തുക്കൾക്ക് വേണ്ടി ഈ ലേഖനം നിങ്ങൾ അയച്ചുകൊടുക്കാൻ ശ്രമിക്കുക. അവർക്ക് ഒരു ജീവിതമാർഗ്ഗം കണ്ടെത്തി കൊടുക്കാനായാൽ ഞാൻ കൃതാർത്ഥനായി. ഞാൻ പങ്കു വെക്കുന്ന ആശയങ്ങൾ കൃത്യമായ പഠനത്തിന് ശേഷം മാത്രമേ നിങ്ങൾ ചെയോഗിക്കാവൂ. എൻ്റെ പഠനങ്ങളെ അതേപടി നിങ്ങൾ പകർത്തണം എന്നല്ല ഞാൻ പറയുന്നത്. കൃത്യമായി പഠിച്ച ശേഷം മാത്രമേ നിങ്ങൾ ഈ രംഗത്തേക്ക് ഇറങ്ങാവൂ. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് പറയുമ്പോൾ അതിനെ കുറിച്ച് എനിക്ക് ശേഖരിക്കാൻ സാധിക്കുന്ന പരമാവധി അറിവുകൾ ഉൾപ്പെടുത്താൻ ഞാൻ ശ്രമിക്കാറുണ്ട്. അവസാനമായി നിങ്ങളോട് ഓർമ്മപ്പെടുത്താനുള്ളത് ഒരു കാര്യം മാത്രമാണ്. നിങ്ങൾ വായിക്കുന്ന ഈ ലേഖനം ഉപകാരപ്രദമാണ് എന്ന് നിങ്ങൾക്ക് തോന്നിയാൽ നിങ്ങൾക്ക് കഴിയുന്ന ആളുകളിലേക്ക് നിങ്ങൾ ഷെയർ ചെയ്യണം. ഇനിയും നിങ്ങൾ ഈ പേജ് സന്ദർശിക്കുമെന്ന വിശ്വാസത്തോടെ അവസാനിപ്പിക്കുന്നു. സ്നേഹപൂർവ്വം ശഫീർ വരവൂർ

ഹോം ഡെലിവറിയും സാധ്യതകളും

ആർക്കൊക്കെ ഈ ബിസിനെസ്സ് ചെയ്യാം
ഒരു വാഹനം ഉള്ള ആർക്കും ഈ ബിസിനെസ്സ് ചെയ്യാവുന്നതാണ്. നാട്ടിലെ യുവാക്കൾ ഓട്ടോ റിക്ഷാ തൊഴിലാളികൾ ഇവർക്ക് ഒക്കെ ഈ ജോലി ഏറ്റെടുക്കാം. പ്രധാനമായും ഈ ജോലിക്ക് ആവശ്യം ഒരു വാഹനം മാത്രമാണ്. കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ഈ ബിസിനെസ്സ് ചെയ്യേണ്ടത്. മാസ്ക് കൈയുറ സാമൂഹിക അകലം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം.
അതുപോലെ നാടുകളിൽ ഹോട്ടലുകൾ പച്ചക്കറി കടകൾ സ്റ്റേഷനറി കടകൾ പലചരക്ക് സാമഗ്രികൾ വിൽക്കുന്നവർ എന്നീ ആളുകൾക്കും ഇത് ചെയ്യാം. അവർക്ക് സ്വന്തമായും ഒരു ജോലിക്കാരന്റെ സഹായതോടെയും ഈ ബിസിനെസ്സ് ചെയ്യാവുന്നതാണ്.
എങ്ങനെ ഓർഡറുകൾ ലഭിക്കും
മുകളിൽ പറഞ്ഞ ആർക്കും ഈ ജോലി ചെയ്യാവുന്നതാണ്. അതുപോലെ ആർക്കും ഓർഡറുകളും പിടിക്കാവുന്നതാണ്. നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ആവശ്യമായ വിവരങ്ങളും മറ്റു കാര്യങ്ങളും ചേർക്കേണ്ട കാര്യം മാത്രമേ ഉള്ളൂ. കോവിഡ് സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചു ആണ് നിങ്ങൾ ഈ ബിസിനെസ്സ് തുടങ്ങുന്നത് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് വലിയ സ്വീകാര്യത തന്നെ നേടി എടുക്കാവുന്നതാണ്.
ഒരു കട ഉള്ള ആളാണ് നിങ്ങൾ എങ്കിൽ കൂടുതൽ ഓർഡറുകൾ സ്വീകരിക്കാൻ നിങ്ങൾക്ക് സാധിക്കും. ആളുകളുമായി ഈ ബിസിനെസ്സ് നടത്തുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ബിസിനെസ്സ് കൂടുതൽ വളർത്താൻ സാധിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. കാരണം ഹോം ഡെലിവറി എന്ന സംരംഭത്തിലൂടെ ആളുകളുമായി കൂടുതൽ ഇടപഴകാൻ നിങ്ങൾക്ക് കഴിയും അതിലൂടെ കൂടുതൽ ആളുകളിലേക്ക് നിങ്ങളുടെ കടയുടെ പരസ്യം എത്താൻ സാധിക്കുന്നു.
ഓർഡറുകൾ ലഭിക്കാൻ സാമൂഹിക മാധ്യമങ്ങൾ വഴി പരസ്യം ചെയ്യാം. ഒരു ചെറിയ എഡിറ്റിങ് ആപ്പുകൾ വഴി നിങ്ങൾക്ക് പോസ്റ്ററുകൾ നിർമിച്ചു പ്രചരിപ്പിക്കാം. ഒരു പോസ്റ്റർ നിർമിക്കാൻ 100 രൂപയിൽ താഴെയെ വരൂ. ആവശ്യക്കാർക്ക് 9188812574 എന്ന നമ്പറിൽ ബന്ധപ്പെടാം.
കൂടാതെ ഒരു മൊബൈൽ നമ്പർ കൂടി ആ പോസ്റ്ററിൽ ഉൾപ്പെടുത്തിയാൽ ആളുകൾക്ക് മിസ്സ് കാൾ ചെയ്ത് നിങ്ങളെ ബന്ധപ്പെടാൻ സാധിക്കുന്നതാണ്.
വലിയ ഒരു മേഖലയെയും നിങ്ങൾക്ക് ഈ ബിസിനസ്സിൽ ഉൾപ്പെടുത്താൻ സാധിക്കുന്നതാണ്. അതിനായി നിങ്ങൾക്ക് ആപ്പുകൾ ഉണ്ടാക്കാം. അല്ലെങ്കിൽ ഒരു വെബ്സൈറ്റ് നിർമ്മിക്കാം. 1000 രൂപയിൽ താഴെ മാത്രമേ ഉള്ളൂ ഒരു ബ്ലോഗർ വെബ്സൈറ്റിന്(ഒരു വർഷത്തേക്ക്) ആവശ്യക്കാർക്ക് 9188812574 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഒരു ഓർഡറിന് എത്ര പൈസ സ്വീകരിക്കാം.
അത് നിങ്ങളുടെ ഇഷ്ട്ടമാണ്. നിശ്ചിത തുകക്ക് ഇത്ര രൂപ എന്ന കണക്കിനും മറ്റുമൊക്കെ നിങ്ങൾക്ക് സ്വീകരിക്കാവുന്നതാണ്. കട ഉടമസ്ഥർ ആണ് ഇത് ചെയ്യുന്നത് എങ്കിൽ ഫ്രീ ഡെലിവറി ആളുകൾക്ക് നൽകാൻ കഴിയും. എന്നാൽ ഒരു ജോലി ആയി ചെയ്യുകയാണെങ്കിൽ നിശ്ചിത തുക വാങ്ങുന്നതാണ് നല്ലത്.
ചുരുക്കത്തിൽ എല്ലാവരുടെയും സ്വപ്നവും ആഗ്രഹവുമാണ് ഒരു വരുമാന മാർഗം. അതുകൊണ്ട് തന്നെ യാണ് ഇങ്ങനെ ഒരു ആശയം ആളുകൾക്ക് മുമ്പിൽ ഞാൻ സമർപ്പിക്കാൻ തന്നെ കാരണം. ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം എന്താണെന്നു വച്ചാൽ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ മുഴുവൻ പാലിച്ചായിരിക്കണം ഈ ജോലി ചെയ്യേണ്ടത്. ഈ ലേഖനം ആവശ്യക്കാർക്ക് ഉപകാരപ്പെടുമെന്നു കരുതുന്നു.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമെന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കുക.
ഞങ്ങളെ ബന്ധപ്പെടുക
ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുറിപ്പ്
സോഷ്യൽ മീഡിയകളിൽ നിന്നും നേരിട്ടും ഞാൻ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഈ ലേഖനം എഴുതിയിട്ടുള്ളത്. ഒരു വരുമാന മാർഗ്ഗം ഇല്ലാതെ കഷ്ടപ്പെടുന്ന ഒരു പാട് ആളുകൾ ഇന്ന് നമുക്കിടയിൽ ഉണ്ട്. അത്തരം ആളുകൾക്ക് അൽപ്പമെങ്കിലും സഹായകമാകട്ടെ എന്ന് കരുതിയാണ് ഞാൻ ലേഖനങ്ങൾ എഴുതാൻ ശ്രമിക്കുന്നത്. നിങ്ങളുടെ പരിചയത്തിൽ ഉള്ള സുഹൃത്തുക്കൾക്ക് വേണ്ടി ഈ ലേഖനം നിങ്ങൾ അയച്ചുകൊടുക്കാൻ ശ്രമിക്കുക. അവർക്ക് ഒരു ജീവിതമാർഗ്ഗം കണ്ടെത്തി കൊടുക്കാനായാൽ ഞാൻ കൃതാർത്ഥനായി. ഞാൻ പങ്കു വെക്കുന്ന ആശയങ്ങൾ കൃത്യമായ പഠനത്തിന് ശേഷം മാത്രമേ നിങ്ങൾ ചെയോഗിക്കാവൂ. എൻ്റെ പഠനങ്ങളെ അതേപടി നിങ്ങൾ പകർത്തണം എന്നല്ല ഞാൻ പറയുന്നത്. കൃത്യമായി പഠിച്ച ശേഷം മാത്രമേ നിങ്ങൾ ഈ രംഗത്തേക്ക് ഇറങ്ങാവൂ. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് പറയുമ്പോൾ അതിനെ കുറിച്ച് എനിക്ക് ശേഖരിക്കാൻ സാധിക്കുന്ന പരമാവധി അറിവുകൾ ഉൾപ്പെടുത്താൻ ഞാൻ ശ്രമിക്കാറുണ്ട്. അവസാനമായി നിങ്ങളോട് ഓർമ്മപ്പെടുത്താനുള്ളത് ഒരു കാര്യം മാത്രമാണ്. നിങ്ങൾ വായിക്കുന്ന ഈ ലേഖനം ഉപകാരപ്രദമാണ് എന്ന് നിങ്ങൾക്ക് തോന്നിയാൽ നിങ്ങൾക്ക് കഴിയുന്ന ആളുകളിലേക്ക് നിങ്ങൾ ഷെയർ ചെയ്യണം. ഇനിയും നിങ്ങൾ ഈ പേജ് സന്ദർശിക്കുമെന്ന വിശ്വാസത്തോടെ അവസാനിപ്പിക്കുന്നു. സ്നേഹപൂർവ്വം ശഫീർ വരവൂർ
0 അഭിപ്രായങ്ങള്