വാട്സപ്പിൽ ഏത് പോസ്റ്റും എപ്പോൾ വേണമെങ്കിലും ഡിലീറ്റ് ചെയ്യാം

വാട്സപ്പിൽ ഏത് പോസ്റ്റും എപ്പോൾ വേണമെങ്കിലും ഡിലീറ്റ് ചെയ്യാം  പലപ്പോഴും നമുക്ക് സംഭവിക്കാറുള്ള ഒരു തെറ്റാണ് ഇത്. നാം മെസ്സേജ് അയക്കുമ്പോൾ പലപ്പോഴും ഗ്രൂപ്പുകൾ മാറി പല മെസ്സേജുകളും ആയക്കാറുണ്ട്. എന്നാൽ പലപ്പോഴും ഈ മെസ്സേജുകൾ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാറില്ല. പക്ഷെ ചിലപ്പോഴൊക്കെ വലിയ പ്രശ്നങ്ങൾക്കും നാണകേടിനും ഒക്കെ ഇത് കാരണമാകാറുണ്ട്. ഇന്ന് ഞാൻ വന്നിരിക്കുന്നത്  വാട്സാപ്പിൽ ഏത് പോസ്റ്റും എപ്പോൾ വേണമെങ്കിലും ഡിലീറ്റ് ചെയ്യാൻ പറ്റും എന്നതിനെ കുറിച്ചു നിങ്ങളുമായി സംസാരിക്കാൻ ആണ് . 90 ശതമാനവും ഈ ഐഡിയ തീർത്തും ഉപകാരപ്രദമാണ്. നിങ്ങൾക്കും ഈ ഐഡിയ ഉപയോഗിച്ചു നോക്കാൻ സാധിക്കുന്നതാണ്.

വാട്സാപ്പിൽ എത് പോസ്റ്റും എപ്പോൾ വേണമെങ്കിലും ഡിലിറ്റ് ചെയ്യാം

How-to-delete-a-whatsapp-message-for-everyone

നമ്മുടെ  ഗ്രൂപ്പിന്  യോജിക്കാത്ത ഒരു മെസ്സേജ് അറിയാതെ  ഇട്ടു പോയി എന്ന്  കരുതുക  അപ്പോൾ ആരെങ്കിലും ചൂണ്ടിക്കാട്ടുമ്പോൾ ടെൻഷനടിച്ചു

 "ഡിലീറ്റ് ഫോർ മീ"

ഒരിക്കലും കൊടുക്കരുത്

 "ഡിലീറ്റ് ഫോർ എവേരി വണ്"

മാത്രമേ കൊടുക്കാവൂ
അല്ലെങ്കിൽ നമ്മുടെ ഫോണിൽ നിന്ന് മാത്രമേ ഡിലീറ്റ് ആകൂ മറ്റുള്ളവരുടെ ഫോണിൽ അത് കിടക്കും


ചിലപ്പോൾ നമുക്ക്  ഡിലീറ്റ് ഫോർ എവേരി വണ് കൊടുക്കാൻ വാട്സ് ആപ്പ് തന്നിട്ടുള്ള ഒരു മണിക്കൂർ എട്ട് മിനുട്ട് പതിനാറ് സെക്കൻഡ് കഴിഞ്ഞായിരിക്കും നമ്മൾ ഈ കാര്യം അറിയുന്നത്  അപ്പോൾ നമ്മൾ ഡിലീറ്റ് ചെയ്യാൻ നോക്കുമ്പോൾ  ഡിലീറ്റ് ഫോർ മി എന്ന ഒരു ഓപ്‌ഷൻ മാത്രമേ വരുകയുള്ളൂ

അപ്പോഴും ടെൻഷൻ അടിച്ചു അതിൽ ക്ലിക്ക് ചെയ്തു  ഡിലീറ്റ് ചെയ്യാൻ നിൽക്കരുത് അങ്ങനെ ചെയ്താൽ നമ്മുടെ ഫോണിൽ നിന്ന് മാത്രമേ ആ പോസ്റ്റ് ഡിലീറ്റ് ആവുകയുള്ളൂ ഗ്രൂപ്പിൽ ഉള്ള മറ്റു ആളുകളുടെ ഫോണിൽ ആ മെസ്സേജ് കിടക്കും ഡിലീറ്റ് ആവുകയില്ല

വാട്സ് ആപ്പ് നമുക്ക് അനുവദിച്ചിട്ടുള്ള ഒരു മണിക്കൂർ എട്ട് മിനുട്ട് പതിനാറ് സെക്കൻഡ് കഴിഞ്ഞാണ് നമ്മൾ പോസ്റ്റ് ചെയ്ത മെസ്സേജ് ഡിലീറ്റ് ചെയ്യണം എന്ന്  തോന്നുകയാണെങ്കിൽ

(1). ആദ്യം ആ മെസ്സേജ് അയച്ച സമയം കൃത്യമായി കുറിച്ച് വയ്ക്കുക
ഉദാഹരണം 4 പി എം

(2) നെറ്റ്  / വൈഫൈ ഓഫ് ചെയ്യുക

(3) സെറ്റിങ്‌സ് എടുത്തു ആപ്പ്‌സ് എടുത്ത്  അതിൽ വാട്സ് ആപ്പ് എടുക്കുക

(4) വാട്സ് ആപ്പ് ഫോഴ്സ് സ്റ്റോപ്പ് ക്ലിക്ക് ചെയ്യുക

(5) സെറ്റിങ്‌സ് എടുത്ത്  ടൈം &  ഡെയ്റ്റ് എടുത്ത് ഓട്ടോമാറ്റിക് ടൈം ഓഫ്  ചെയ്യുക

(6) എന്നിട്ട് 4 പി എം ആണ്  മെസ്സേജ് ഇട്ടതെങ്കിൽ 4: 05 ഓ മറ്റോ കൊടുക്കുക

(7) എന്നിട്ട് നെറ്റ് ഒന്നും ഓൺ ആക്കാതെ വാട്സ് ആപ്പ് എടുത്ത്  ആ മെസ്സേജിൽ ക്ലിക്ക് ചെയ്യുക
അവിടെ പഴയത് പോലെ ഡിലീറ്റ് ഫോർ ഐവരി വണ്  എന്ന ഓപ്‌ഷൻ വരും അതിൽ ക്ലിക്ക് ചെയ്യുക

(8) വീണ്ടും ടൈം ഓട്ടോമാറ്റിക് ആക്കുക  നെറ്റ് ഓൺ ചെയ്യുക  ആ  മെസ്സേജ് എല്ലാവരുടെ ഫോണിലും ഡിലീറ്റ് ആയിരിക്കും.
How-to-delete-a-whatsapp-message-for-everyone

ടാഗുകൾ:

വാട്ട്‌സ്ആപ്പ് ആശയങ്ങളുടെ നില
 വാട്ട്‌സ്ആപ്പ് ആശയങ്ങൾ ഹിന്ദിയിൽ
 വാട്സ്ആപ്പ് ആശയങ്ങൾ
 ആശയങ്ങൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്
 ആശയങ്ങൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്
 ആശയങ്ങൾ വാട്ട്‌സ്ആപ്പ് ബിസിനസ്സ്
 വാട്ട്‌സ്ആപ്പ് ബയോ ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് നാമ ആശയങ്ങൾ
 എന്നതിനായുള്ള വാട്ട്‌സ്ആപ്പ് ആശയങ്ങൾ
 ആശയങ്ങളെക്കുറിച്ച് വാട്ട്‌സ്ആപ്പ്
 ആശയങ്ങളുടെ മനോഭാവത്തെക്കുറിച്ച് വാട്ട്‌സ്ആപ്പ്
 ആശയങ്ങൾ ഇഷ്ടപ്പെടുന്ന വാട്ട്‌സ്ആപ്പ്
 ആശയങ്ങളെക്കുറിച്ചുള്ള വാട്ട്‌സ്ആപ്പ് ഹ്രസ്വമാണ്
 ആശയങ്ങൾ ഇമോജിയെക്കുറിച്ചുള്ള വാട്ട്‌സ്ആപ്പ്
 ആശയങ്ങളെക്കുറിച്ച് വാട്ട്‌സ്ആപ്പ് ഒരു വാക്ക്
 വാട്‌സ്ആപ്പ് അന്തക്ഷാരി ആശയങ്ങൾ
 ആശയങ്ങളെക്കുറിച്ച് വാട്ട്‌സ്ആപ്പ് ഹിന്ദിയിൽ
 വാട്ട്‌സ്ആപ്പ് ബിസിനസ്സ് ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് ബയോ ആശയങ്ങൾ സൗന്ദര്യാത്മകമാണ്
 വാട്ട്‌സ്ആപ്പ് ബയോ ആശയങ്ങൾ തമാശയാണ്
 ഇമോജിയുമൊത്തുള്ള വാട്ട്‌സ്ആപ്പ് ബയോ ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് ബയോ ആശയങ്ങൾ ഹ്രസ്വമാണ്
 വാട്ട്‌സ്ആപ്പ് പശ്ചാത്തല ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് ജന്മദിന ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് മത്സര ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് പ്രചാരണ ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് അടിക്കുറിപ്പ് ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് ചാറ്റ് ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് ചലഞ്ച് ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് മത്സര ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് സംഭാഷണ ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആശയങ്ങൾ ക്യൂട്ട്
 വാട്ട്‌സ്ആപ്പ് വിവരണ ആശയങ്ങൾ
 സുഹൃത്തുക്കൾക്കുള്ള വാട്ട്‌സ്ആപ്പ് വിവരണ ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് ധൈര്യമുള്ള ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് വിവരണ ആശയങ്ങൾ ഹിന്ദിയിൽ
 വാട്ട്‌സ്ആപ്പ് ഡാറ്റ ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വിവരണ ആശയങ്ങൾ
 ക്രിയേറ്റീവ് വാട്ട്‌സ്ആപ്പ് ഡിപി ആശയങ്ങൾ
 whatsapp ഇമോജി ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഇമോജി ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആശയങ്ങൾ ഇംഗ്ലീഷിൽ
 ആശയങ്ങൾ ഇമോട്ടിക്കോണുകൾ വാട്ട്‌സ്ആപ്പ്
 ആശയങ്ങൾ എസ്റ്റാഡോസ് വാട്ട്‌സ്ആപ്പ്
 ആശയങ്ങൾ ഇമോട്ടിക്കോനോസ് വാട്ട്‌സ്ആപ്പ്
 വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആശയങ്ങൾ തമാശയാണ്
 ആശയങ്ങളെക്കുറിച്ചുള്ള വാട്ട്‌സ്ആപ്പ് തമാശയാണ്
 വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആശയങ്ങൾ സൗഹൃദം
 സ്ത്രീകൾക്കുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് നാമ ആശയങ്ങൾ
 ദ്യോഗികാവശ്യത്തിനുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് നാമ ആശയങ്ങൾ
 കസിൻ‌മാർക്കുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് നാമ ആശയങ്ങൾ‌
 വാട്ട്‌സ്ആപ്പ് ഗെയിം ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആശയങ്ങൾ
 ബിസിനസ്സ് ആശയങ്ങൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്
 ബിസിനസ്സ് ആശയങ്ങൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്
 വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഗെയിം ആശയങ്ങൾ
 ബിസിനസ്സ് ആശയങ്ങൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഇന്ത്യ
 സ്റ്റാർട്ടപ്പ് ആശയങ്ങൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്
 വാട്ട്‌സ്ആപ്പ് ഹാക്ക് ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് ഹ  സി ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് നിധി വേട്ട ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് നാമ ആശയങ്ങൾ ഹിന്ദി
 വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആശയങ്ങൾ ഹിന്ദിയിൽ
 വാട്ട്‌സ്ആപ്പ് ക്ഷണ ആശയങ്ങൾ
 സ്പാനിഷിലെ വാട്ട്‌സ്ആപ്പ് ബയോ ആശയങ്ങൾ
 മറാത്തിയിലെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആശയങ്ങൾ
 വാട്സ്ആപ്പ് വിവാഹ ക്ഷണ ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആശയങ്ങൾ ഇഷ്ടപ്പെടുന്നു
 വാട്ട്‌സ്ആപ്പ് മാർക്കറ്റിംഗ് ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് സന്ദേശ ആശയങ്ങൾ
 എന്നെക്കുറിച്ചുള്ള ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് സന്ദേശ ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് പുതിയ ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് ആശയങ്ങൾ
 സുഹൃത്തുക്കൾക്കായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് നാമ ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് പ്രൊഫൈൽ നാമ ആശയങ്ങൾ
 കുടുംബത്തിനായുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് നാമ ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് നാമങ്ങളുടെ ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിന്റെ ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് തമാശ ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് പ്രൊഫൈൽ ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് ചിത്ര ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് ഫോട്ടോ ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് പ്രമോഷൻ ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് പ്രൊഫൈൽ ചിത്ര ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് പ്രൊഫൈൽ ചിത്ര ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് ക്വിസ് ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് സ്റ്റിക്കർ ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് സ്റ്റോറി ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആശയങ്ങൾ ഹ്രസ്വമാണ്
 വാട്ട്‌സ്ആപ്പ് തമ്പോള ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് ടിവി ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് ടൈപ്പിംഗ് ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ടാസ്‌ക് ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ടെക്സ്റ്റ് ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് പ്ലസ് തീമുകൾ ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് ഉപയോക്തൃനാമ ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ആശയങ്ങൾ
 വാട്ട്‌സ്ആപ്പ് വാൾപേപ്പർ ആശയങ്ങൾ
 ബയോ വാട്ട്‌സ്ആപ്പ് ആശയങ്ങൾ
 ക്രിയേറ്റീവ് വാട്ട്‌സ്ആപ്പ് ആശയങ്ങൾ
 ഏപ്രിൽ വിഡ്  വാട്ട്‌സ്ആപ്പ് ആശയങ്ങൾ
 മികച്ച വാട്ട്‌സ്ആപ്പ് ആശയങ്ങൾ
 3 ചങ്ങാതിമാർക്കുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് നാമ ആശയങ്ങൾ

*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ