പുതിയ കൃഷി രീതികൾ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ലേഖനമാണ് ഇന്ന്. നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന വിഷയം മുസമ്പി എങ്ങനെ ബഡിങ് വഴി കൃഷി ചെയ്യാം എന്നതിനെ കുറിച്ചാണ്. കേരളത്തിലെ കാലാവസ്ഥക്ക് യോജിക്കുന്ന രീതിയിൽ ഇത് കൃഷി ചെയ്യാൻ നമുക്ക് കഴിഞ്ഞാൽ വലിയ ലാഭം തന്നെ നമുക്ക് ഉണ്ടാക്കി എടുക്കാൻ സാധിക്കും. ഇതുപോലുള്ള കൃഷി ബിസിനെസ്സ് സംബന്ധിയായുള്ള ലേഖനങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് തുടർന്നും സന്ദർശിക്കുക.
നല്ല സുഗന്ധമുള്ള വെളുത്ത പൂക്കളും ഇളംമഞ്ഞനിറമുള്ള പഴങ്ങളുമാണ് സ്വീറ്റ് ലൈം, സ്വീറ്റ് ലെമണ്‍ എന്നൊക്കെ അറിയപ്പെടുന്ന പഴം ഉണ്ടാകുന്ന ചെടിയുടെ പ്രത്യേകത. ഇതു തന്നെയാണ് നമ്മുടെ മുസമ്ബി എന്നറിപ്പെടുന്ന പഴം. റൂട്ടേസീ സസ്യകുടുംബത്തില്‍പ്പെട്ട മുസമ്ബി ഉത്പാദനത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണ്. വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തി വരുമാനം നേടാന്‍ അനുയോജ്യമായ പഴമാണിത്.
20 മുതല്‍ 25 അടി വരെ ഉയരത്തില്‍ വളരുന്ന മുസമ്ബിയുടെ മരത്തില്‍ ഏകദേശം 17 സെ.മീ വരെ നീളമുള്ള ഇലകളാണുള്ളത്. സിട്രസ് ലൈമേറ്റ എന്നാണ് ഈ ചെടിയുടെ ശാസ്ത്രനാമം. ഇന്ത്യയില്‍ മുസമ്ബി കൃഷി ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന സംസ്ഥാനങ്ങളാണ് തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക, പഞ്ചാബ്, ബീഹാര്‍, ആസ്സാം, മിസോറാം, ജമ്മു കശ്മീര്‍ എന്നിവ.
കാലാവസ്ഥയും കൃഷിരീതിയും
മുസമ്ബി വളര്‍ത്താന്‍ യോജിച്ചത് വരണ്ട കാലാവസ്ഥയാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഏകദേശം 60 സെ.മീ മുതല്‍ 75 സെ.മീ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് അനുയോജ്യം.
നല്ല നീര്‍വാര്‍ച്ചയുള്ള ചുവന്ന മണ്ണാണ് ഈ ചെടിക്ക് വളരാന്‍ നല്ലത്. മണ്ണിന്റെ പി.എച്ച് മൂല്യം 6.5 -നും 7.5 -നും ഇടയിലായിരിക്കണം. വെള്ളം കെട്ടിനിന്നാല്‍ വേര് ചീഞ്ഞ് പോകും.
ബഡ്ഡിങ്ങിലൂടെയാണ് മുസമ്ബി കൃഷി പ്രധാനമായും ചെയ്യുന്നത്. കാലാവസ്ഥയും കൃഷിസ്ഥലവും അനുസരിച്ച് കൃഷിചെയ്യുന്ന സമയവും വ്യത്യാസപ്പെടാറുണ്ട്. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയാണ് സാധാരണയായി കൃഷി ചെയ്യുന്നത്.
തൈകള്‍ നടാനായി കുഴിയെടുക്കുമ്ബോള്‍ ഓരോ ചെടിയും തമ്മില്‍ 22 അടി അകലത്തിലാകുന്നതാണ് വളരാന്‍ സഹായകം. 85 മുതല്‍ 90 വരെ തൈകള്‍ ഒരു ഹെക്ടറില്‍ നടാവുന്നതാണ്. ഇത് വലിയ മരമായി വളരുന്നതുകൊണ്ട് കൂടുതല്‍ അകലം നല്കി വളര്‍ത്തുന്നതാണ് നല്ലത്.
ഉയര്‍ന്ന ഗുണനിലവാരമുള്ള തൈകള്‍ നഴ്സറിയില്‍ നിന്നും നോക്കിവാങ്ങണം. രണ്ടു വര്‍ഷമെങ്കിലും പ്രായമുള്ള തൈകളാണ് നല്ലത്.
തൈകള്‍ മാറ്റിനട്ടുകഴിഞ്ഞ ഉടനെ നനയ്ക്കണം. മഴക്കാലത്ത് നനയ്ക്കേണ്ട ആവശ്യമില്ല. തണുപ്പുകാലത്ത് മൂന്നോ നാലോ ദിവസങ്ങള്‍ കൂടുമ്ബോള്‍ നനയ്ക്കണം. വേനല്‍ക്കാലത്ത് ദിവസവും നനയ്ക്കുന്നത് നല്ലതാണ്. തുള്ളിനന സംവിധാനമാണ് നല്ല വിളവ് ലഭിക്കാനും വളര്‍ച്ച ത്വരിതപ്പെടുത്താനും നല്ലത്.
പുതിയ ശാഖകള്‍ വളരാനും ശരിയായ വളര്‍ച്ചയ്ക്കും കൊമ്ബുകോതല് നടത്തണം. മണ്ണില്‍ നിന്നും 60 സെ.മീ ഉയരത്തിലുള്ള ശാഖകള്‍ വെട്ടിമാറ്റാം.
മാര്‍ച്ച് മാസത്തിലും ഒക്ടോബര്‍ മാസത്തിലുമായി രണ്ട് ഡോസ് നൈട്രജന്‍ മരങ്ങള്‍ക്ക് നല്‍കണം. ചാണകപ്പൊടി ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയടങ്ങിയ വളവും ഒക്ടോബറില്‍ നല്‍കാറുണ്ട്.
വെള്ളം ബാഷ്പീകരിച്ച് നഷ്ടപ്പെടാതിരിക്കാന്‍ പുതയിടല്‍ നടത്തണം. ചെറുപയര്‍, നിലക്കടല, ബീന്‍സ് എന്നിവ ഇടവിളകളായി കൃഷി ചെയ്യാം.
കൃഷി ചെയ്താല്‍ മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പൂക്കളുണ്ടാകുന്നത്. ഈ പൂക്കള്‍ പറിച്ചുമാറ്റിയാല്‍ അടുത്ത വര്‍ഷം നല്ല പഴങ്ങള്‍ ലഭിക്കും. നാലാം വര്‍ഷം മുതലാണ് വിളവെടുപ്പ് നടത്താറുള്ളത്. ഒരു വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം വിളവെടുപ്പ് നടത്താം. ഏപ്രില്‍ മുതല്‍ മെയ് വരെയും ആഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയുമാണ് വിളവെടുപ്പ് നടത്താറുള്ളത്. മരത്തില്‍ തന്നെ നിലനിര്‍ത്തി പഴുക്കാന്‍ അനുവദിക്കരുത്.
തുടക്കത്തില്‍ ഒരു ഏക്കര്‍ സ്ഥലത്ത് നിന്ന് ഒരു മരത്തില്‍ നിന്ന് 60 കി.ഗ്രാം പഴങ്ങള്‍ ലഭിക്കും. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ 100 കി.ഗ്രാം വരെ വര്‍ദ്ധിക്കും. 10 വര്‍ഷം പ്രായമായ മരത്തില്‍ നിന്ന് പരമാവധി വിളവ് പ്രതീക്ഷിക്കാം. 20 വര്‍ഷമാണ് ഒരു മരത്തിന് ആയുസ്.
സോഷ്യൽ മീഡിയകളിൽ നിന്നും നേരിട്ടും ഞാൻ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഈ ലേഖനം എഴുതിയിട്ടുള്ളത്. ഒരു വരുമാന മാർഗ്ഗം ഇല്ലാതെ കഷ്ടപ്പെടുന്ന ഒരു പാട് ആളുകൾ ഇന്ന് നമുക്കിടയിൽ ഉണ്ട്. അത്തരം ആളുകൾക്ക് അൽപ്പമെങ്കിലും സഹായകമാകട്ടെ എന്ന് കരുതിയാണ് ഞാൻ ലേഖനങ്ങൾ എഴുതാൻ ശ്രമിക്കുന്നത്. നിങ്ങളുടെ പരിചയത്തിൽ ഉള്ള സുഹൃത്തുക്കൾക്ക് വേണ്ടി ഈ ലേഖനം നിങ്ങൾ അയച്ചുകൊടുക്കാൻ ശ്രമിക്കുക. അവർക്ക് ഒരു ജീവിതമാർഗ്ഗം കണ്ടെത്തി കൊടുക്കാനായാൽ ഞാൻ കൃതാർത്ഥനായി. ഞാൻ പങ്കു വെക്കുന്ന ആശയങ്ങൾ കൃത്യമായ പഠനത്തിന് ശേഷം മാത്രമേ നിങ്ങൾ ചെയോഗിക്കാവൂ. എൻ്റെ പഠനങ്ങളെ അതേപടി നിങ്ങൾ പകർത്തണം എന്നല്ല ഞാൻ പറയുന്നത്. കൃത്യമായി പഠിച്ച ശേഷം മാത്രമേ നിങ്ങൾ ഈ രംഗത്തേക്ക് ഇറങ്ങാവൂ. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് പറയുമ്പോൾ അതിനെ കുറിച്ച് എനിക്ക് ശേഖരിക്കാൻ സാധിക്കുന്ന പരമാവധി അറിവുകൾ ഉൾപ്പെടുത്താൻ ഞാൻ ശ്രമിക്കാറുണ്ട്. അവസാനമായി നിങ്ങളോട് ഓർമ്മപ്പെടുത്താനുള്ളത് ഒരു കാര്യം മാത്രമാണ്. നിങ്ങൾ വായിക്കുന്ന ഈ ലേഖനം ഉപകാരപ്രദമാണ് എന്ന് നിങ്ങൾക്ക് തോന്നിയാൽ നിങ്ങൾക്ക് കഴിയുന്ന ആളുകളിലേക്ക് നിങ്ങൾ ഷെയർ ചെയ്യണം. ഇനിയും നിങ്ങൾ ഈ പേജ് സന്ദർശിക്കുമെന്ന വിശ്വാസത്തോടെ അവസാനിപ്പിക്കുന്നു. സ്നേഹപൂർവ്വം ശഫീർ വരവൂർ
ഞങ്ങളെ ബന്ധപ്പെടുക ഇവിടെ ക്ലിക്ക് ചെയ്യുക
ബിസിനെസ്സ് പരമായി കൂടുതൽ കാര്യങ്ങളും പുതിയ ആശയങ്ങളും മനസ്സിലാക്കാൻ ഇവിടെ ക്ലിക് ചെയ്യുക
കൃഷിയെ കുറിച്ചു അറിയാനും പുതിയ കൃഷികൾ പരിചയപ്പെടാനും ഇവിടെ ക്ലിക്ക് ചെയ്യാം
സ്വീറ്റ് ലെമണ്‍ അഥവാ മുസമ്പി ബഡ്ഡിങ്ങ് വഴി കൃഷി ചെയ്യാം

0 അഭിപ്രായങ്ങള്‍